Map Graph

സെന്റർ സ്ക്വയർ മാൾ, കൊച്ചി

കേരളത്തിലെ കൊച്ചി നഗരമധ്യത്തിലുള്ള ഒരു ഷോപ്പിംഗ് മാളാണ് സെന്റർ സ്ക്വയർ മാൾ. എംജി റോഡിൽ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ മാൾ 2.5 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നു, പീവീസ് പ്രോജക്ടിന്റെ ഉടമസ്ഥതയിലുള്ളതാണ്.

Read article
പ്രമാണം:Centre_Square_Mall_Kochi.jpg